പ്രാവച്ചമ്പലം: മൊട്ടമൂട് മേലെ പാപ്പന്നിവിളയിൽ ജി. വസന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നാടാർ. മക്കൾ: മനോഹരകുമാർ, ശ്രീകല. മരുമകൻ: വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.