കല്ലമ്പലം: ഞെക്കാട് അക്കരവിള വീട്ടിൽ ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: സുഗന്ധി, സുനിത, അജിത, ശശാങ്കൻ, മഞ്ജു, സജു. മരുമക്കൾ: ശശിധരൻ, പരേതനായ സതീശൻ, വിനോദ്, സുധി, രാഹി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.