പടന്താലുംമൂട്: തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രന്റെ പിതാവ് കുട്ടി നാടാർ (87-തോമസ്) നിര്യാതനായി. ഭാര്യ: ഓമന(മേരി). മറ്റു മക്കൾ: സെൽവരാജ്, പോൾരാജ്, ഷീല. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പടന്താലുംമൂട് സേക്രട്ട് ഹാർട്ട് ഫോറേൻ ചർച്ച് സെമിത്തേരിയിൽ.