കോങ്ങാട്: പാറശ്ശേരി അയ്യപ്പൻകാവിൽ ചാമി ഗുപ്തൻ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, രാജൻ, രാധ, സജിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, വിജയലക്ഷ്മി, പ്രേമലത, സിന്ധു, പരേതനായ ശിവദാസൻ.