കുമാരപുരം: ചെന്നിലോട് 95/1296 ഇന്ദിരഭവനിൽ ശിവദാസൻ (99) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷാജു, സുഗുണ ഭായി. മരുമക്കൾ: ശശി, ചന്ദ്രബാബു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.