തിരുവനന്തപുരം: മണ്ണന്തല അച്ചാമവീട്ടിൽ എൻ. നടേശൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീവൽസല. മക്കൾ: ജോബി, ചിത്ര. മരുമക്കൾ: ഷീന, ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.