ആര്യനാട്: പള്ളിവേട്ട നടുവിള ബൈത്തുൽ സൈനയിൽ നുജുമുദ്ദീൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ ബീവി. മക്കൾ: സലീം, സുജ, പരേതയായ സലീല. മരുമക്കൾ: ജാസ്മി, മുബീന, സുധീർ.