മൊട്ടമൂട്: പറമ്പുകോണം അനീഷ് നിവാസിൽ ആർ. വിലാസിനി ദേവി (66) നിര്യാതയായി. ഭർത്താവ്: മാധവൻനായർ. മകൻ: അനീഷ്. മരുമകൾ: അനിത അശോകൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം 22ന് എട്ടിന്.