തൊടുപുഴ: കാരിക്കോട് മേലുഖാന് പറമ്പില്‍ എം.എം. ബഷീര്‍ (73) നിര്യാതനായി. മുസ്ലിംലീഗ് ഇടുക്കി ജില്ല സീനിയര്‍ വൈസ് പ്രസിഡന്റും യു.ഡി.എഫ് ജില്ല ഏകോപന സമിതി അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: തസ്നി, തനൂജ, താജു (പ്രസിഡന്റ്, തൊടുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിങ്), താരിഷ് (സ്പൈക്കേഴ്സ്, മങ്ങാട്ടുകവല). മരുമക്കള്‍: അബ്ദുസ്സലാം, നസീര്‍, സജ്ന, ജാസ്മി.