നാഗപ്പുഴ: അടിക്കോലിൽ (കണിവാറയിൽ) പരേതനായ അഗസ്റ്റ്യൻ ഐപ്പിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (88) നിര്യാതയായി. മക്കൾ: അഗസ്റ്റ്യൻ, ജോസ്, ടോമി, പോൾ, സിസിലി, സ്റ്റെല്ല, സ്റ്റാൻസി, പരേതനായ സേവ്യർ. മരുമക്കൾ: ആനീസ് കൊച്ചുപുരക്കൽ, ഫിലോമിന പൊട്ടക്കൽ, മേരി കൊച്ചുപുരക്കൽ, സോഫി മോളേക്കുന്നേൽ, ജീനി പൊൻകല്ലിങ്കൽ, ബെന്നി കുന്നേൽ, പരേതരായ ബേബി പുൽപാറയിൽ, ബേബി എടത്തട്ടേൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.