പൂന്തുറ: പള്ളിത്തെരുവിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ (പേപ്പർ) ഭാര്യ സൈനബബീവി (77)നിര്യാതയായി. മക്കൾ: സാജിത, മാജിദ, ഫാജിദ. മരുമക്കൾ: ഷാഹുൽ ഹമീദ് (റിട്ട. എ.എസ്.ഐ), അഡ്വ. നിസാർ, അഡ്വ. പവിത്രലാൽ.