കാട്ടാക്കട: വാഴിച്ചൽ മാടശേരി തടത്തരികത്ത് വീട്ടിൽ കെ. തുളസീധരൻ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലീന, ലിനി, ലാൽകുമാർ. മരുമക്കൾ: കൃഷ്ണകുമാർ, ബിജുകുമാർ, നിഷ ജാസ്മിൻ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.