ചൊവ്വല്ലൂർ: കൊഴുപ്പാം മഠത്തിൽ സോമൻ (74) നിര്യാതനായി. ഇരിങ്ങപ്പുറം എസ്.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: തങ്ക (റിട്ട. അധ്യാപിക, എസ്.എം.യു.പി സ്കൂൾ). മക്കൾ: സിനി (അധ്യാപിക, എസ്.എം.യു.പി സ്കൂൾ), സിന്ദീപ് (ഓഫിസ് അസിസ്റ്റന്റ്, എസ്.എം.യു.പി സ്കൂൾ). മരുമക്കൾ: സ്വാതികൃഷ്ണ (അധ്യാപിക, എസ്.എം.യു.പി സ്കൂൾ), ഷാജി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.