വേലൂർ: കിരാലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ വേലായുധൻ (71) നിര്യാതനായി.1970കളിൽ കിരാലൂരിൽ നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: മോഹിനി. മക്കൾ: മിനി, സിനി, രതീഷ്. മരുമക്കൾ: ബാബു, അയന. സംസ്കാരം വെള്ളിയാഴ്ച രാവിലെ10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.