തളിക്കുളം: എടശ്ശേരി സെന്ററിന് കിഴക്ക് താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: സൈനാബി. മക്കൾ: അമീന ഷെറിൻ, അനീഷ, റഹാൻ.