മാള: പൊയ്യ പാറക്കൽ വാസുദേവൻ (87) നിര്യാതനായി. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാജപ്പൻ, ഉണ്ണികൃഷ്ണൻ, ഷിബു. മരുമക്കൾ: ഷേർളി, ഷിജി, സോണിയ.