ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആലുംപറമ്പ് പള്ളിയുടെ വടക്ക് പരേതനായ തച്ചറക്കൽ കുഞ്ഞിമോന്റെ ഭാര്യ രായംമരക്കാർ വീട്ടിൽ ഊരില പറമ്പിൽ ഹവ്വ (80) നിര്യാതയായി.