ഇരിങ്ങാലക്കുട: നഗരസഭ കൗൺസിലർ സന്തോഷ് ബോബന്റെ മാതാവും റിട്ട. പ്രധാനാധ്യാപികയുമായ കണക്കശ്ശേരി വീട്ടിൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി. നാരായണൻകുട്ടി മേനോൻ. മറ്റ് മക്കൾ: സജീവ് മേനോൻ (ബിസിനസ്), കെ. സരിത (എറിയാട് എസ്.വി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക). മരുമക്കൾ: സതി, സജ്ന, പാർത്ഥസാരഥി.