കൂര്‍ക്കഞ്ചേരി: ഗുരുശ്രീ റോഡില്‍ ചിറക്കരോട്ട് പൗലോസിന്റെ മകന് ജേക്കബ് (79) നിര്യാതനായി. റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ശാന്തമ്മ. മകന്: സുരേഷ് പോള്‍ ജേക്കബ്. മരുമകള്‍: സിജി. സംസ്കാരം വെള്ളിയാഴ്ച 2.30ന് മിഷന് ക്വാര്‍ട്ടേഴ്സ് ഓള് സെയിന്റ്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയില്‍.