കൊടകര: മുതുപറമ്പില്‍ കൃഷ്ണന്റെ മകന് സുബ്രഹ്മണ്യന് (65) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: സൗമ്യ, സ്മിത, ഗിരീഷ്, അനീബന്. മരുമക്കള്‍: ലാലു, സതീഷ്, ജെസ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.