മണ്ണുത്തി: കാളത്തോട് ഒല്ലൂക്കര കൃഷ്ണപുരത്ത് നെയ്താരക്കോട് വീട്ടിൽ പരേതനായ മുത്തുക്കനിയുടെ മകൻ മുസ്തഫ (63) നിര്യാതനായി. ഭാര്യ: ഷാജിത മുസ്തഫ. മക്കൾ: ഷാജഹാൻ, ഷഹ്നാബി, സബിത, പരേതയായ ഷാജിഫ. മരുമക്കൾ: അഷ്റഫ്, അബ്ദുൽ റഹിം, തസ്നീം.