ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന് സമീപം പരേതനായ കറുത്തേടത്ത് വാസുവിന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രസന. മരുമക്കൾ: പ്രസാദ്, സിന്ധു.