വാടാനപ്പള്ളി: തുരുത്തിയിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: വിജയകുമാരി, ഉദയകുമാർ (കേരള പ്രവാസി സംഘം നാട്ടിക ഏരിയ പ്രസിഡന്റ്). മരുമക്കൾ: ചന്ദ്രൻ, ഷൈജ (വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് അംഗം).