മരത്താക്കര: ചിറയത്ത് മംഗലം അഗസ്റ്റിൻ (88) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മിനി, പോൾ, ജോൺ. മരുമക്കൾ: വിൽസൻ, കൊച്ചുത്രേസ്യ, ലിജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.