കാട്ടാക്കട: ഉദിയന്നൂർ തടത്തരികത്ത് വീട്ടിൽ വിദ്യാധരൻ (53) നിര്യാതനായി. ഭാര്യ: വി.ആർ. ബീന. മക്കൾ: അഭിലാഷ്, അനന്തകൃഷ്ണൻ. മരണാന്തര ചടങ്ങ് ഞായറാഴ്ച 8.30ന്.