കിളിമാനൂർ: പള്ളിക്കൽ ആനകുന്നം അശ്വതി പുളിയറവീട്ടിൽ കുമാരി ഓമന (54) നിര്യാതയായി. ഭർത്താവ്: ജയപാലൻനായർ. മകൻ: ശ്രീനാഥ്. മരുമകൾ: അഞ്ജു. സഞ്ചയനം തിങ്കളാഴ്ച.