ചെമ്പഴന്തി: ആഹ്ലാദപുരം ഉടുമ്പൂർ ഗീതാഞ്ജലിയിൽ മോഹനൻനായർ (65) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: രാജി, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.