കിളിമാനൂർ: പള്ളിക്കൽ മൂതല കെ.കെ കോണം വലിയവിളവീട്ടിൽ പാറുക്കുട്ടിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻപിള്ള. മക്കൾ: ശാന്തകുമാരിയമ്മ, മോഹനദാസൻ പിള്ള, വസന്തകുമാരിയമ്മ, ശ്രീലത. മരുമക്കൾ: മഞ്ജു, വിക്രമൻ പിള്ള, പരേതരായ സഹദേവൻപിള്ള, മോഹനൻ പിള്ള.