തിരുവല്ലം: കരിങ്കടമുകൾ ആലുവിള വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സരസ്വതി (73) നിര്യാതയായി. മകൻ: എസ്.എസ്. ഷിബു. മരുമകൾ: എസ്. സുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.