കണിയാപുരം: ചന്തവിള ആമ്പല്ലൂർ ഹാജറാ മൻസിലിൽ ഷൗക്കത്ത് അലി( 85) നിര്യാതനായി. ഭാര്യമാർ: പരേതയായ ഹാജറ ബീവി, സുബൈദ ബീവി. മക്കൾ: ഷബീന ബീവി, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ്. മരുമക്കൾ: സിറാജുദ്ദീൻ, ഹഫിയ, മുഹമ്മദ് ഷാഫി, ഷിബിന റാഫി, അനീസ റഫീഖ്.