കൊടകര: തേയ്ക്കാനത്ത് കൊട്ടേക്കാട്ടുകാരന്‍ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. മക്കള്‍: തോമസ്, ആനീസ്. മരുമക്കള്‍: ബിന്ദു, പരേതനായ ആന്റണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.