തോപ്രാംകുടി: പൊങ്ങൻപാറയിൽ രാഘവൻ നാരായണൻ (75) നിര്യാതനായി. ഭാര്യ: നന്ദിനി (ശരംകുത്തിക്കൽ കുടുംബാംഗം). മക്കൾ: ബിജു, ബിജി, ബിനു. മരുമക്കൾ: അജിമോൾ കുന്നുംപുറത്ത്, ഷീജ കുറ്റിയിൽ, മനോഹരൻ ചെല്ലിപ്പടവിൽ.