തൂക്കുപാലം: കൂട്ടാർ ആറുകണ്ടത്തിൽ വീട്ടിൽ പരേതനായ എ.വി. ദിനകരന്റെ ഭാര്യ പി.കെ. ശാലിനി (റിട്ട. പ്രധാനാധ്യാപിക കൂട്ടാര്‍ എസ്.എൻ.എൽ.പി സ്കൂള്‍ -79) നിര്യാതയായി. മക്കൾ: ബിനോയി, ബിന്ദു (എസ്.എസ്.എ കോഓഡിനേറ്റര്‍, ഇടുക്കി), ബീന (അധ്യാപിക, എസ്.എൻ.എച്ച്.എസ്, എൻ.ആർ സിറ്റി). മരുമക്കള്‍: അനിത ബിനോയി, കെ.എം. സുരേഷ് (റിട്ട. എക്സൈസ് ഇന്‍സ്പെക്ടർ, എൻ.ആർ സിറ്റി), രാജു (എസ്.എൻ.എച്ച്.എസ്.എസ്, എൻ.ആർ സിറ്റി). കൃഷ്ണകുമാർ.