തിരുവനന്തപുരം: പൂജപ്പുര വട്ടവിള മൈത്രി 102 സിയിൽ കെ. മാധവൻ നായർ (89-റിട്ട.ഐ.സി.എഫ്.ചെന്നൈ) നിര്യാതനായി. ഭാര്യ: എസ്. രാജലക്ഷ്മി അമ്മ. മക്കൾ: എം.ആർ. സതീഷ്കുമാർ (ജി.എസ്.കെ), എം.ആർ. ജയശ്രീ, എം.ആർ. ഗോപകുമാർ (അണ്ടർ സെക്രട്ടറി, വിദേശകാര്യമന്ത്രാലയം). മരുമക്കൾ: ആർ. ബിന്ദുരഞ്ജിനി, ആർ. കൃഷ്ണകുമാർ (റിട്ട. എ.ഒ, കെ.എസ്.ഇ.ബി), സുജ ഗോപകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തികവാടത്തിൽ.