തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് എ.ആർ.എ 21ൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ സദാശിവൻ നായർ (76) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: എസ്. സുരേഷ് കുമാർ (എലൈറ്റ് കമ്പനി), എസ്.ഗോപകുമാർ (മംഗളം ടി.വി), സംഗീത നായർ. മരുമക്കൾ: ദീപ്തി, പ്രീത മോൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.