മച്ചേൽ: കുളങ്ങരകോണം വിജയ ഭവനിൽ തങ്കമ്മ പിള്ള (97) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ഓമനയമ്മ, വിജയകുമാരി. മരുമക്കൾ: സദാശിവൻ നായർ (റിട്ട. വി.എസ്.എസ്.സി), മുരളീധരൻനായർ (റിട്ട. റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.