മുടപുരം: ആറ്റിങ്ങൽ ചെറുവള്ളിമുക്ക് എൻ.പി ഭവനിൽ (കുഴിവിളവീട്) പരേതനായ പുരുഷോത്തമന്റെ ഭാര്യ സുശീല (75) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.