ചിറയിൻകീഴ്: വലിയകട പുതുവീട് ജങ്ഷൻ തെയ്യവീട്ടിൽ പരേതനായ ചെല്ലപ്പന്റെ (വിജയ പന്തൽ കോൺട്രാക്ടർ) ഭാര്യ വാസന്തി (92) നിര്യാതയായി. മക്കൾ: ശ്യാമള, വിക്രമൻ, പ്രേമ, വിജയൻ, വിജയമ്മ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സതി, പരേതനായ ശേഖരൻ, ലേഖ, പരേതനായ സുധാകരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.