പറണ്ടോട്: മുത്തിയകാവ് അരുൺ ഭവനിൽ ഡി. വിൻസെന്റ് (68, എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: അനുമോൾ, അഞ്ജുമോൾ, അരുൺകുമാർ. മരുമക്കൾ: അനിൽദാസ് (മിലിട്ടറി), സാബു (മിലിട്ടറി). പ്രാർഥന ഞായറാഴ്ച രാവിലെ ഏഴിന്