കാട്ടാക്കട: പരുത്തിപ്പള്ളി തേരിയംവീട്ടില് പീതാംബരന്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: അനില്‍കുമാര്‍, അജികുമാര്‍ (ലോട്ടറി വകുപ്പ്), അശോക്കുമാര്, അജയകുമാര്‍. മരുമക്കള്‍: വിപിന കുമാരി, ശാലിന (കൃഷി വകുപ്പ്), സന്ധ്യ, അമ്പിളി ആര്. നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.