ചേരപ്പള്ളി: രാജേന്ദ്രഭവനിൽ പരേതനായ ജി. ദേവസഹായത്തിന്റെ ഭാര്യ അന്നത്തായി (80) വലിയകലുങ്ക് ശ്യാം നിവാസിൽ നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, രാജൻ (അധ്യാപകൻ, സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പേയാട്), പരേതനായ രാജേന്ദ്രൻ, നിർമല (അധ്യാപിക, ഗവ. എൽ.പി.എസ് ആര്യനാട്). മരുമക്കൾ: ബീന, ജയകുമാരി (അധ്യാപിക സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പേയാട്), സുരേഷ് കുമാർ. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചേരപ്പള്ളി സെന്റ് മിഖായേൽ ദേവാലയത്തിൽ.