നെടുമങ്ങാട്: ഉളിയൂർ മണിമന്ദിരം തടത്തരികത്ത് വീട്ടിൽ പരേതനായ വിക്രമന്റെ മകൻ ബൈജു വി.എസ് (50) നിര്യാതനായി. അമ്മ: സരസമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.