കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറക്കോണം വട്ടവിള വീട്ടിൽ പ്രസാദ് (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ലൈന, ലൈജു. മരുമക്കൾ: ബിനു, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.