തിരുവനന്തപുരം: കൈതമുക്ക് പത്മ വിഹാർ കെ.ആർ.എ 88ൽ ആർ. പത്മാവതിയമ്മാൾ (79) നിര്യാതയായി. ഭർത്താവ്: ജി. ചെല്ലൻ ആചാരി. മക്കൾ: ബിനുരാജ് (എസ്.ഐ, കേരള പൊലീസ്), ബാലുരാജ് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വിദ്യ. മരുമകൾ: സുചിത്ര (ഫാർമസിസ്റ്റ്), ലേഖ, ശിവമൂർത്തി (സെൻട്രൽ ബാങ്ക്) സംസ്കാരം ശനിയാഴ്ച രാവിലെ 12.30ന് ശാന്തികവാടത്തിൽ.