തിരുവനന്തപുരം: പൂജപ്പുര മുടവൻമുകൾ ശ്രീസദനത്തിൽ ഹരീന്ദ്രൻ തമ്പി (55) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.