ബാലരാമപുരം: എ.വി സ്ട്രീറ്റ് മണലിയിൽ വീട്ടിൽ (ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് സമീപം) ഹുസൈൻ സാഹിബ് (65) നിര്യാതനായി. ഭാര്യ: താഹിറാ ബീവി. മക്കൾ: ജവാദ് (ദുബൈ), ജൗഹറ, ആഷിഖ്, റജീന. മരുമക്കൾ: ഷാഹിറ, ഷാഹുൽ ഹമീദ് (കെ.എസ്.ഇ.ബി), ദുജാന, ഹുമയൂൺ.