കല്ലമ്പലം: നാവായിക്കുളം മരുതികുന്ന് വെള്ളൂര്‍കോണം പുത്തന്‍വീട്ടില്‍ എ.എം. ഫസിലുല്ഹഖ് (82- റിട്ട.ഫിഷറീസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: എ. റസിയ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കള്‍: ഷമീം എഫ്.എച്ച് (പെരുമണ്‍ എൻജിനീയറിങ് കോളജ്), ഷജീന(ആലപ്പുഴ). മരുമക്കള്‍: മസൂദ് (ബിസിനസ്), റീജ ബീഗം (കേരള നിയമസഭ).