തോന്നയ്ക്കൽ: കല്ലൂർ കൊടിവിലകത്തുവീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ഖദീജാ ബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ലത്തീഫ ബീവി. മരുമക്കൾ: പരേതനായ മുഹമ്മദ് ബഷീർ, സജിദാ ബീവി