തിരുവനന്തപുരം: സുപ്രഭാതം ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ മലപ്പുറം വാഴക്കാട് ഒല്പംകടവ് ചാമക്കാലയില്‍ സി.കെ. ഉമ്മറിന്റെ ഭാര്യ സി.കെ. മൈമൂന (57) നിര്യാതയായി. മക്കള്‍: ഫസീല, മുഹ്സിന് (എയര്‍ഫോഴ്സ്), മുഫീദ്, മുനീബ്. മരുമക്കള്‍: ബര്‍കത്തുല്ല തിരുത്തിയാട് (അധ്യാപകന്), ജസ്ല ചെറൂപ്പ, സഫ്ന ചെറുവാടി.