മണക്കാട്: മണക്കാട് ടി.ആർ.എ 103 ടി.സി 41/2449 ആശാ മൻസിലിൽ എം.ഐ. ഹബീബ് (84- റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: റുഖിയാബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ആശാ ഷെറിൻ (കമലേശ്വരം ജി.എച്ച്.എസ്.എസ് അധ്യാപിക), ആശാ സജീർ (റിസർച് ഓഫിസർ, എസ്.സിആർ.ടി.സി), ആശാഷബ്നം (സിസ്കോ, യു.എസ്.എ). മരുമക്കൾ: സയ്യദ് ഫയാസ്, മൊയ്തീൻ ഹുസൈൻ (അസി. കമാൻഡ്, എസ്.ഐ.എസ്.എഫ്), മുഹമ്മദ് അനീസ് (ആപ്പിൾ, യു.എസ്.എ). ഖബറടക്കം ശനിയാഴ്ച പത്തിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.